രാജസ്ഥാൻ നിലനിർത്താൻ തന്ത്രങ്ങൾ മെനഞ്ഞ് BJP | OneIndia Malayalam

2018-11-11 16

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ബിജെപി കേന്ദ്ര നേതൃത്വും സംസ്ഥാന നേതൃത്വുവും തമ്മില്‍ പരസ്യമായ പോരില്‍. തന്റെ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ച സംഭവത്തിലാണ് വസുന്ധര രാജ അമിത് ഷായ്‌ക്കെതിരെ വാളെടുത്തിരിക്കുന്നത്. അതേസമയം രാജസ്ഥാനില്‍ ബിജെപിയുടെ സാധ്യതകള്‍ വസുന്ധര രാജയാണ് ഇല്ലാതാക്കുന്നതെന്നാണ് അമിത് ഷായുടെ വാദം. ഇതോടെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

amit shah against vasundhara raje